പണം ലക്ഷ്യമല്ല, ലക്ഷ്യങ്ങളുടെ താങ്ങാണ്
Money is not the goal. It holds up every goal.
മക്കളുടെ പഠിപ്പ്, സ്വന്തമായൊരു വീട്, മാതാപിതാക്കളുടെ ചികിത്സ, ഒരു യാത്ര, ആരെയെങ്കിലും സഹായിക്കാനുള്ള മനസ്സ്. ഏത് സ്വപ്നം എടുത്താലും അതിന്റെ പിന്നിൽ നിശ്ശബ്ദമായി നിൽക്കുന്നത് പണമാണ്. പണം കൈകാര്യം ചെയ്യാൻ അറിയുന്നവന്റെ സ്വപ്നങ്ങൾക്ക് കാലുകൾ കിട്ടും.
A child's education, a home of your own, your parents' care, a journey, the wish to help someone. Behind every dream, money stands quietly. When you know how to handle it, your dreams find their feet.
ഇന്നത്തെ ചെറിയൊരു അച്ചടക്കം, നാളത്തെ വലിയൊരു സ്വാതന്ത്ര്യം.
A little discipline today is a lot of freedom tomorrow.
ഒരു ദിവസം ഒരു മിനിറ്റ്. ഇന്ന് എന്ത് ചെലവായി എന്ന് കുറിച്ചുവെക്കുക. അത്ര മാത്രം മതി. ബാക്കി കണക്ക് Baaki നോക്കിക്കോളും: ഈ മാസം ഇനി എത്ര ചെലവാക്കാം, ദിവസം എത്ര വരെ, എവിടെയാണ് ചോർച്ച.
One minute a day. Note what you spent today; that is all. Baaki does the rest: how much you can still spend this month, how much per day, and where the money leaks.
ഞങ്ങളുടെ മൂന്ന് വാക്കുകൾ
Our three promises
വീട്ടിൽ നിന്ന് നാട്ടിലേക്ക്
From the home to the whole community
സാമ്പത്തിക അച്ചടക്കം ഒരു വീട്ടിൽ മാത്രം ഒതുങ്ങേണ്ടതല്ല. നമ്മൾ ഇടപെടുന്ന ഓരോ ഇടത്തും, പള്ളിയിലും മദ്രസയിലും സ്കൂളിലും കടയിലും, കണക്ക് തെളിഞ്ഞാൽ വിശ്വാസം കൂടും, പാഴ്ച്ചെലവ് കുറയും. അതാണ് Baaki-യുടെ വഴി.
Financial discipline should not stop at the front door. In every place we are part of, the masjid, the madrasa, the school, the shop, clear accounts build trust and cut waste. That is the road Baaki is on.
- വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇപ്പോൾFor people and families Now ചെലവ്, വരവ്, കടം, സ്ഥിരം ചെലവുകൾ, പ്ലാനുകൾ, വർഷത്തെ കാഴ്ച.Spending, income, loans, regular charges, plans, the year at a glance.
- മദ്രസ, മസ്ജിദ്, സംഘടനകൾ ഉടൻMadrasas, masjids, community groups Soon പിരിവും ചെലവും സുതാര്യമായി, രസീതും മാസ റിപ്പോർട്ടും.Collections and spending in the open, with receipts and monthly reports.
- സ്കൂൾ, ഓഫീസ് ഉടൻSchools and offices Soon ഫീസ്, ശമ്പളം, ചെലവ്: ഒന്നിലധികം പേർ ഒരുമിച്ച്.Fees, salaries and spending, kept by several people together.
- കടകൾ, ഹോട്ടലുകൾ ഉടൻShops and restaurants Soon ദിവസക്കച്ചവടം, കടം കൊടുത്തത്, ലാഭം എത്രയെന്ന് ഒറ്റ നോട്ടത്തിൽ.Daily sales, credit given, and real profit at a glance.
ഒരാൾക്ക് കൂടി ഉപകാരപ്പെടട്ടെ
Pass it on to one more person
ഈ മാസം പണം എവിടെ പോയി എന്ന് ആലോചിക്കുന്ന ഒരാൾ നിങ്ങളുടെ അടുത്തും ഉണ്ടാകും. അയാൾക്ക് ഇത് ഒന്ന് അയച്ചുകൊടുക്കൂ.
Someone near you is also wondering where this month's money went. Send this to them.
Baaki ഒരു കണക്കുപുസ്തകമാണ്, നിക്ഷേപ ഉപദേശമല്ല. നിക്ഷേപിക്കുന്നതിന് മുമ്പ് അംഗീകൃത ഉപദേഷ്ടാവിനെ സമീപിക്കുക.Baaki is a money book, not investment advice. Speak to a registered adviser before investing.
Dawah Bytes-ന്റെ ഒരു സംരംഭം · powered by · സ്വകാര്യതPrivacy