Baaki സ്വകാര്യതാ നയം

അവസാനം പുതുക്കിയത്: 1 നവംബർ 2026

നിങ്ങളുടെ കണക്കുകൾ എവിടെ?

നിങ്ങൾ Baaki യിൽ ചേർക്കുന്ന എല്ലാ കണക്കുകളും നിങ്ങളുടെ ഫോണിലെ browser ൽ മാത്രമാണ് സൂക്ഷിക്കുന്നത്. Baaki ക്ക് സ്വന്തമായി server ഓ database ഓ ഇല്ല. ഞങ്ങൾക്ക് നിങ്ങളുടെ കണക്കുകൾ കാണാൻ കഴിയില്ല.

Google Drive

Google Drive ബാക്കപ്പ് ഓൺ ചെയ്താൽ, നിങ്ങളുടെ സ്വന്തം Google Drive ലെ ഒരു മറഞ്ഞ Baaki ഫോൾഡറിൽ (app data folder) ഒരു ഫയലായി കണക്കുകൾ സൂക്ഷിക്കും. Baaki ചോദിക്കുന്ന അനുമതി (drive.appdata) ഉപയോഗിച്ച് നിങ്ങളുടെ Drive ലെ മറ്റു ഫയലുകൾ ഒന്നും കാണാനോ മാറ്റാനോ കഴിയില്ല. നിങ്ങളുടെ പേര്, email, contacts ഒന്നും Baaki ചോദിക്കുന്നില്ല.

സൂക്ഷിക്കാത്തവ

പരസ്യം, tracking

Baaki യിൽ പരസ്യമില്ല, ആളുകളെ പിന്തുടരുന്ന tracking ഇല്ല, നിങ്ങളുടെ വിവരങ്ങൾ ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്യില്ല. എത്ര പേർ ആപ്പ് തുറന്നു, ഏത് രാജ്യത്ത് നിന്ന്, ഏത് തരം ഫോൺ എന്നിങ്ങനെയുള്ള പേരില്ലാത്ത മൊത്തം എണ്ണം മാത്രം Cloudflare Web Analytics വഴി കാണാം. ഇതിന് cookie ഇല്ല. നിങ്ങളുടെ കണക്കുകളോ പേരോ ഇമെയിലോ അതിൽ പോകില്ല.

ഡാറ്റ മായ്ക്കാൻ

Browser ന്റെ site data മായ്ച്ചാൽ ഫോണിലെ കണക്കുകൾ പോകും. Drive ലെ പകർപ്പ് മായ്ക്കാൻ: Google Drive → Settings → Manage apps → Baaki → "Delete hidden app data". Google account ൽ നിന്ന് Baaki യുടെ അനുമതി എപ്പോൾ വേണമെങ്കിലും myaccount.google.com/permissions ൽ നിന്ന് പിൻവലിക്കാം.


Baaki privacy policy

Last updated: 1 November 2026

Where your data lives

Everything you enter in Baaki is stored only in your own browser on your device. Baaki has no server and no database of its own, and we cannot see your data.

Google Drive

If you turn on Google Drive backup, Baaki keeps one file in a hidden app folder in your own Google Drive. The permission Baaki asks for (drive.appdata) cannot see or change any other file in your Drive. Baaki does not ask for your name, email address or contacts.

What Baaki never stores

Ads and tracking

Baaki has no ads and no tracking of people. Your information is never sold or shared. We only see anonymous totals (how many visits, which country, which kind of device) through Cloudflare Web Analytics, which uses no cookies. Your entries, name and email are never part of it.

Deleting your data

Clearing the browser's site data removes the copy on your device. To remove the Drive copy: Google Drive → Settings → Manage apps → Baaki → "Delete hidden app data". You can remove Baaki's access at any time at myaccount.google.com/permissions.

← Baaki