Baaki ഉപയോഗ നിബന്ധനകൾ

അവസാനം പുതുക്കിയത്: 2 നവംബർ 2026

Baaki എന്താണ്

Baaki സ്വന്തം വരവും ചെലവും എഴുതി വെക്കാനുള്ള സൗജന്യ ആപ്പാണ്. ഇത് ബാങ്കോ, സാമ്പത്തിക ഉപദേശകനോ, ടാക്സ് ഉപദേശകനോ അല്ല.

നിർദ്ദേശങ്ങൾ ഉപദേശമല്ല

ആപ്പിലെ കണക്കുകൂട്ടലുകളും നിർദ്ദേശങ്ങളും (EMI, കുറി, SIP, ടാക്സ്, സ്വർണ്ണം തുടങ്ങിയവ) നിങ്ങൾ നൽകിയ വിവരങ്ങളിൽ നിന്നുള്ള ഏകദേശ കണക്ക് മാത്രമാണ്. വലിയ തീരുമാനങ്ങൾക്ക് മുമ്പ് ബാങ്കിനോടോ യോഗ്യതയുള്ള ആളോടോ ചോദിക്കുക.

നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ ഉത്തരവാദിത്തം

കണക്കുകൾ നിങ്ങളുടെ ഫോണിലും (ഓൺ ചെയ്താൽ) നിങ്ങളുടെ Google Drive-ലും ആണ്. ഫോൺ നഷ്ടപ്പെട്ടാലോ browser data മായ്ച്ചാലോ കണക്കുകൾ തിരികെ കിട്ടാൻ Drive ബാക്കപ്പ് ഓൺ ചെയ്ത് വെക്കുക. ബാങ്ക് പാസ്‌വേഡ്, PIN, OTP, മുഴുവൻ കാർഡ് നമ്പർ എന്നിവ ആപ്പിൽ എഴുതരുത്.

ഉറപ്പില്ല

ആപ്പ് നല്ല രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കും, പക്ഷേ തെറ്റുകൾ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകാനാവില്ല. ആപ്പ് ഉപയോഗിച്ചതുകൊണ്ടുണ്ടാകുന്ന നഷ്ടത്തിന് Baaki team ഉത്തരവാദിയല്ല. ആപ്പിലെ സൗകര്യങ്ങൾ മാറ്റാനോ നിർത്താനോ ഞങ്ങൾക്ക് അവകാശമുണ്ട്.

ബന്ധപ്പെടാൻ

mypersonalfinance09@gmail.com (Baaki team). സ്വകാര്യതാ നയം


Baaki terms of use

Last updated: 2 November 2026

What Baaki is

Baaki is a free app for keeping track of your own income and spending. It is not a bank, a financial adviser or a tax adviser.

Suggestions are not advice

The figures and suggestions in the app (EMI, kuri, SIP, tax, gold and others) are rough estimates based on what you entered. Check with your bank or a qualified person before big decisions.

Your data, your responsibility

Your records live on your device and, if you turn it on, in your own Google Drive. Keep Drive backup on so you can recover them if you lose your phone or clear browser data. Never enter bank passwords, PINs, OTPs or full card numbers.

No warranty

We work to keep the app correct and available, but it is provided as is, without any warranty. The Baaki team is not liable for losses arising from its use. Features may change or be withdrawn.

Contact

mypersonalfinance09@gmail.com (Baaki team). See the privacy policy.

← Baaki